കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് തസ്തികയിലെ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ജനുവരി 28 ന് തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.lbskerala.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560311, 2560312.