സർക്കാർ ഉത്തരവുകൾ | November 8, 2019 ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോകിനെ മുല്ലപ്പെരിയാർ ഡാം മേൽ നോട്ട സമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായി നാമനിർദേശം ചെയ്ത് ഉത്തരവായി. കലയിലൂടെ കുടുംബം പോറ്റാനാകുമെന്ന് ഭിന്നശേഷി കുട്ടികൾ തെളിയിച്ചു: മുഖ്യമന്ത്രി കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി പരീക്ഷ