2019 ജൂണിൽ നടത്തിയ ഡി.എൽ.ഇ.ഡി(ഹിന്ദി)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവൻ വെബ്‌സൈറ്റായ  keralapareekshabhavan.in ൽ ലഭിക്കും.