തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജ്യോതിഷശാസ്ത്രം, സംസ്‌കൃതം, യോഗ, തന്ത്രഫിലോസഫി, വാസ്തുശാസ്ത്രം, പെന്‍ഡുലശാസ്ത്രം, ടെയ്‌ലറിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 7561053549, 8547979706.