ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ ജെ.ആർ.എഫ് (മൂന്ന്) ജെ.പി.എഫ്.(മൂന്ന്) സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഒന്ന്) തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28ന് രാവിലെ പത്തിന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിശദവിവരങ്ങൾക്ക് www.jntbgri.res.in സന്ദർശിക്കു
