2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് പത്ത് രൂപ പിഴയോടെ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി 16 വരെ നീട്ടി. പരീക്ഷാവിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.