2019 നവംബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ്സൈറ്റായ www.pareekhabhavan.gov.in ലും
ആകെ വിജയശതമാനം 23.47 ശതമാനം. വിജയിച്ചവർ വിജ്ഞാപനം പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.