സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് സ്‌പെഷ്യാലിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻഫ്‌ളോറ ആന്റ് ഫോക്കസ്ഡ് ട്രെക്കിംഗ് കോഴ്‌സിൽ അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു പാസായവർക്ക് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഇ-മെയിൽ: ad
