മികച്ച സേവനത്തിനുള്ള 2018 ലെ മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ പ്രഖ്യാപിച്ചു ടോജോ എം. തോമസ് (ജോ. ആര്‍.ടി.ഒ, പാലാ സബ് ആര്‍.ടി ഓഫീസ്), ആര്‍.രാജീവ് (ആര്‍.ടി.ഒ, ഇടുക്കി ആര്‍ടി ഓഫീസ്), ജോര്‍ജ് തോമസ് (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, എറണാകുളം ആര്‍.ടി ഓഫീസ്), ശ്രീകുമാര്‍ ഡി. (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പാലക്കാട് ആര്‍.ടി ഓഫീസ്), വി.വി. ഫ്രാന്‍സിസ് (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കോഴിക്കോട് ആര്‍.ടി ഓഫീസ്), ജെ. രാജേഷ് (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, തിരുവനന്തപുരം ആര്‍.ടി ഓഫീസ്), ബേബി ജോണ്‍ (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കരുനാഗപ്പള്ളി സബ് ആര്‍.ടി ഓഫീസ്), പി. ഗുരുദാസ് (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍ ആര്‍.ടി ഓഫീസ്), വി.അനില്‍കുമാര്‍ (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, എറണാകുളം ആര്‍.ടി ഓഫീസ്) എന്നിവരാണ് മെഡലുകള്‍ക്ക് അര്‍ഹരായത്.
