അഗ്നി രക്ഷാ സേനയിലെ മികച്ച സേവനത്തിനു നല്കുന്ന മുഖ്യമന്ത്രിയുടെ മെഡലിന് താഴെപ്പറയുന്നവര്‍ അര്‍ഹരായി.
ജോണ്‍.ജി.പ്ലാക്കീല്‍ (സ്റ്റേഷന് ഓഫീസര്‍ മൂവാറ്റുപ്പുഴ), ശിവദാസന്‍ ടി. (സ്റ്റേഷന് ഓഫീസര്‍, അടൂര്‍), ജോഷി. എ.ടി (അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍, വൈപ്പിന്‍), പി.എം. അനില്‍ (ലീഡിംഗ് ഫയര്മാന് 4781, കല്‍പ്പറ്റ), ദിവുകുമാര്‍ കെ. (ഫയര്മാന് 4820, കൂത്തുപറമ്പ്), നിഷാല്‍ ജെ. (ഫയര്മാന് 5284 കടക്കല്‍), പി. അനില്‍കുമാര്‍ (ഫയര്മാന് 5330, കോട്ടാരക്കര), രാജു കെ.കെ (ഫയര്മാന് ഡ്രൈവര്‍ 9585, കോതമംഗലം), തോമസ് പോള്‍ (ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ 9629, ഗാന്ധിനഗര്‍), ഷാജിമോന്‍ കെ.ബി (ഡ്രൈവര്‍ മെക്കാനിക്ക് 1412, മൂവാറ്റുപ്പുഴ).
2016-17 ശബരിമല സീസണിലെ സേവനത്തിന്റെ മികവില്‍ ഗോപകുമാര്‍ ജി.(സ്റ്റേഷന് ഓഫീസര്‍, ചവറ), ജോണ്‍ ബ്രിട്ടോ (ഫയര്മാന് ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ 2443, തൃശൂര്‍ എന്നിവര്‍ പ്രതേ്യക പുരസ്കാരത്തിനും അര്‍ഹരായി.