പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് എം.എസ്. (എ.സി.പി, ഡി.സി.ബി. തിരുവനന്തപുരം സിറ്റി), പ്രദീപ് കെ. ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രാഫിക് നോര്‍ത്ത് ഡിവിഷന്, തിരുവനന്തപുരം സിറ്റി), എസ്. അജയകുമാര്‍ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കഴക്കൂട്ടം, തിരുവനന്തപുരം സിറ്റി), രാജ് കുമാര്‍, (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, നാര്‍കോട്ടിക് സെല്‍, തിരുവനന്തപുരം സിറ്റി), എസ്. ശിവപ്രസാദ് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, എസ്.പി.എസ്.റ്റി.എസ്, തിരുവനന്തപുരം സിറ്റി), ബിനു രാജ് സി.പി. ( അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡി.എസ്.ബി, തിരുവനന്തപുരം സിറ്റി), ശ്രീകുമാരന്‍ നായര്‍ കെ. (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), നാര്‍കോട്ടിക് സെല്‍, തിരുവനന്തപുരം സിറ്റി), രാജേഷ് കുമാര്‍ എസ്.എസ്. (സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു. തിരുവനന്തപുരം സിറ്റി), ഷംനാദ് ഐ. ( സിവില്‍ പോലീസ് ഓഫീസര്‍, നേമം പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റി), പ്രദീപ് കെ. എസ്. (സിവില്‍ പോലീസ് ഓഫീസര്‍, ഫോര്‍ട്ട് പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റി), സതീഷ് കുമാര്‍ കെ. എസ്. ( സിവില്‍ പോലീസ് ഓഫീസര്‍, എ. ആര് ക്യാമ്പ്, തിരുവനന്തപുരം സിറ്റി), രതീഷ് കുമാര്‍ ആര്. (ഡ്രൈവര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എ. ആര് ക്യാമ്പ്, തിരുവനന്തപുരം സിറ്റി), കെ. ജയശങ്കര്‍ (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), ഫോര്‍ട്ട് പോലീസ് സ്റ്റേഷന്, തിരുവനന്തപുരം സിറ്റി), ബിനുകുമാര്‍ എസ്. എല്‍. (സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു. തിരുവനന്തപുരം സിറ്റി), സുനില്‍കുമാര്‍ ജി.എസ്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഡി.എസ്.ബി. തിരുവനന്തപുരം സിറ്റി), ബിജു രാജ് എസ്. ആര്. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), മലയിന്‍കീഴ് പോലീസ് സ്റ്റേഷന്, തിരുവനന്തപുരം റൂറല്‍), താഹിറുദ്ദീന്‍ എസ്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്, തിരുവനന്തപുരം റൂറല്‍), എന്‍. രാജന് (എ.സി.പി. (അഡ്മിന്), കൊല്ലം സിറ്റി), ജിജിമോള്‍ (വനിതാ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വനിതാ സെല്‍, കൊല്ലം സിറ്റി), രഞ്ജിത്. കെ (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്, കൊല്ലം സിറ്റി), ബൈജു പി. ജറോം (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്, കൊല്ലം സിറ്റി, കൃഷ്ണകുമാര്‍ എം. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്, കൊല്ലം സിറ്റി), ഹരിലാല്‍ എം. (സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്. ക്യാമ്പ്, കൊല്ലം സിറ്റി), സജു. എസ് (സിവില്‍ പോലീസ് ഓഫീസര്‍, പരവൂര്‍ പോലീസ് സ്റ്റേഷന്, കൊല്ലം സിറ്റി), സുനില്‍ കുമാര്‍ (സിവില്‍ പോലീസ് ഓഫീസര്‍, ഈസ്റ്റ് പോലീസ് സ്റ്റേഷന്, കൊല്ലം സിറ്റി), സിന്ധുരാജ് ( സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്. ക്യാമ്പ്, കൊല്ലം സിറ്റി), റ്റി.എസ്. ശിവപ്രകാശ് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡി.സി.ബി. കൊല്ലം), ടി. ബിനുകുമാര്‍ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഏഴുകോണ് പോലീസ് സ്റ്റേഷന്, കൊല്ലം റൂറല്‍), അബ്ദുള്‍ സലാം (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), കൊട്ടാരക്കര പോലീസ് സ്റ്റേഷന്, കൊല്ലം റൂറല്‍), ബിനു സി.എസ്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പത്തനംതിട്ട പോലീസ് സ്റ്റേഷന്, അറ്റാച്ച്ഡ് റ്റു സൈബര്‍ സെല്‍), ജോസ് ആര്. (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അടൂര്‍, പത്തനംതിട്ട), രാജപ്പന് റ്റി (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, തിരുവല്ല, പത്തനംതിട്ട), സജിത്ത് ഇ.എസ്, (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡി.സി.ആര്.ബി. പത്തനംതിട്ട), ബൈജു ജേക്കബ് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്) സി.ഐ. ഓഫീസ്, കോഴഞ്ചേരി, പത്തനംതിട്ട), വില്‍സണ്‍ എസ്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, എ.ആര്. ക്യാമ്പ്, പത്തനംതിട്ട), അജികുമാര്‍ (സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്. ക്യൂ. പത്തനംതിട്ട), ഹരീഷ് കുമാര്‍ എം. (സിവില്‍ പോലീസ് ഓഫീസര്‍, ഏലൂര്‍ പോലീസ് സ്റ്റേഷന്, കൊച്ചി സിറ്റി), മധുരാജ് എ.വി. (ഹെഡ് കോണ്‍സ്റ്റബിള്‍, എ. ആര് ക്യാമ്പ്, കൊച്ചി സിറ്റി), അബ്ദുള്‍ സലാം (എ.സി.പി. ട്രാഫിക് ഈസ്റ്റ്, കൊച്ചി സിറ്റി). കലേഷ് കുമാര്‍ എന്‍.എസ്. ( അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡിസ്ട്രിക്ട് സ്പെഷ്യല്‍ ബ്രാഞ്ച്, കൊച്ചി സിറ്റി), ഷിജു പി. എസ്. (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, തൃപ്പൂണിത്തുറ, കൊച്ചി സിറ്റി), ശിവശങ്കരന് പി.കെ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡി.എച്ച്.ക്യു. കൊച്ചി സിറ്റി), സുധീര്‍ റ്റി.ഡി. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷന്, ഇടപ്പള്ളി, കൊച്ചി സിറ്റി), രാജേഷ് കുമാര്‍ സി. ആര്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു, കൊച്ചി സിറ്റി), അനീഷ് കെ.ജി. (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പള്ളുരുത്തി പോലീസ് സ്റ്റേഷന്, കൊച്ചി സിറ്റി), റെജി റ്റി.കെ. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു. കൊച്ചി സിറ്റി), ദീപ എം. (വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), സൈബര്‍ സെല്‍, കൊച്ചി സിറ്റി), ജയരാജ് എന്‍.ആര്. (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (അഡ്മിന്), ഡി.പി.ഒ. എറണാകുളം റൂറല്‍), രമേഷ് ബാബു കെ.ആര്. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), ബിനാനിപുരം പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), രാജേഷ് കെ.കെ. ( അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), വാഴക്കുളം പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), സന്തോഷ് എസ്. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്) ട്രാഫിക് യൂണിറ്റ്, ആലുവ, എറണാകുളം റൂറല്‍), കെ.ടി. മുഹമ്മദ് കബീര്‍ (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ,് ട്രാഫിക് യൂണിറ്റ്, ആലുവ, എറണാകുളം റൂറല്‍), സെബാസ്റ്റ്യന്‍ എം.എ. (സിവില്‍ പോലീസ് ഓഫീസര്‍ (വരാപ്പുഴ പോലീസ് സ്റ്റേഷന് എറണാകുളം റൂറല്‍), റോയ് എം.വി. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഇടത്തല പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), ശ്രീകുമാര്‍ എസ്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), അയ്യമ്പുഴ പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), മുഹമ്മദ് ഇക്ബാല്‍ കെ.പി. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), കോട്ടപ്പടി പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), അബ്ദുള്‍ സത്താര്‍ എം.കെ. ( സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), കാലടി പോലീസ് സ്റ്റേഷന്, എറണാകുളം റൂറല്‍), നിജു കെ. ഭാസ്കര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), എറണാകുളം റൂറല്‍), യു. ശ്രീജിത്ത് (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പാമ്പാടി പോലീസ് സ്റ്റേഷന്, കോട്ടയം), റ്റി.ഡി. സുനില്‍കുമാര്‍ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, മണിമല പോലീസ് സ്റ്റേഷന്, കോട്ടയം), ജയചന്ദ്രന് വി. ആര്. ( അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), മേലുകാവ് പോലീസ് സ്റ്റേഷന്, കോട്ടയം), രാജേഷ്കുമാര്‍ റ്റി.ആര് (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), പാമ്പാടി പോലീസ് സ്റ്റേഷന്, കോട്ടയം),ഷിബുകുട്ടന്‍ വി.എസ്. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), അയര്‍കുന്നം പോലീസ് സ്റ്റേഷന്, കോട്ടയം), ബിജുമോന് നായര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കോട്ടയം ഈസ്റ്റ്), സജികുമാര്‍ ഐ (സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍, കോട്ടയം ഈസ്റ്റ്), സിനോയ് മോന് തോമസ് (സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പാലാ), മിനി. പി.കെ (വനിതാ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ഗ്രേഡ്), വനിതാ സെല്‍, കോട്ടയം), പി.വി. ബേബി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ആലപ്പുഴ), റ്റി. മനോജ് (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഹരിപ്പാട്), സജിത്ത് കുമാര്‍ പി. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ആലപ്പുഴ സൗത്ത്), രാജേഷ് ആര്. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ആലപ്പുഴ നോര്‍ത്ത്), ബാലകൃഷ്ണന് എസ്. (സിവില്‍ പോലീസ് ഓഫീസര്‍, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്), കെ.എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, നാര്‍ക്കോട്ടിക് സെല്‍, ആലപ്പുഴ), കെ. സദന് (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കായംകുളം, ആലപ്പുഴ), അമീര്ഖാന് യു. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (ഗ്രേഡ്), വള്ളിക്കുന്നം പോലീസ് സ്റ്റേഷന്, ആലപ്പുഴ), ജിന്സന് മാത്യു (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (അഡ്മിന്), ഇടുക്കി)
തങ്കച്ചന് മാളിയേക്കല്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സൈബര്‍ സെല്‍, ഇടുക്കി), സതീഷ് എം.ആര് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റഷന്), സുബൈര്‍ എസ് (സിവില്‍ പോലീസ് ഓഫീസര്‍, ടൂറിസം പോലീസ്, കുമിളി, ഇടുക്കി), രാജേഷ് പി.ജി (സീനിയര്‍ സി.പി.ഒ ഗ്രേഡ്, കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന്, ഇടുക്കി), റോയി തോമസ് (റിസര്‍വ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, എ.ആര്., ഇടുക്കി), രാജേഷ് കുമാര്‍ കെ (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, കട്ടപ്പന ഇടുക്കി), വി.വി. ബെന്നി (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, തൃശ്ശൂര്‍ സിറ്റി), സുഭാഷ് എം.എസ് (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തൃശ്ശൂര്‍ സിറ്റി), വിനോദ് കുമാര്‍ (റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് തൃശ്ശൂര്‍ സിറ്റി), സാജ് കെ.ഡി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൃശ്ശൂര്‍ സിറ്റി), സംഗീത പി. (വനിത സിവില്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍ സിറ്റി), നന്ദനന്‍ സി.എം. (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഡി.എസ്.ബി, തൃശ്ശൂര്‍ റൂറല്‍), രാധാകൃഷ്ണന് എം.ജി.(അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഡി.എസ്.ബി തൃശ്ശൂര്‍ റൂറല്‍), ജെന്നിന് കെ.എ. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗ്രേഡ്, ആളൂര്‍ പോലീസ് സ്റ്റേഷന്, തൃശ്ശൂര്‍ റൂറല്‍), കെ.എം. മുഹമ്മദ് അഷറഫ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗ്രേഡ്, അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്, തൃശ്ശൂര്‍ റൂറല്‍), ഷീബാ എ.കെ. (വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗ്രേഡ്, ചാലക്കുടി പോലീസ് സ്റ്റേഷന്, തൃശ്ശൂര്‍ റൂറല്‍), സനീഷ് ബാബു( സിവില്‍ പോലീസ് ഓഫീസര്‍, ഡി.എസ്.ബി, തൃശ്ശൂര്‍ റൂറല്‍), വിനോദ് കെ.എന്‍( സിവില്‍ പോലീസ് ഓഫീസര്‍, മാള പോലീസ് സ്റ്റേഷന് തൃശ്ശൂര്‍ റൂറല്‍), കെ. വിജയന്( സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സൂപ്പര്‍ ന്യൂമററി, ചിറ്റൂര്‍, സി.ഐ ഓഫീസ്, പാലക്കാട്), കെ.ജി. ജോസഫ് (റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, ഡിസ്ട്രിക്ട് എ.ആര്, പാലക്കാട്), പ്രഭ എം. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗ്രേഡ്, കൊഴിഞ്ഞാംപാറ പോലീസ് സ്റ്റേഷന്, പാലക്കാട്), സുധീര്‍ വി.(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡിസ്ട്രിക്ട് എ.ആര്, പാലക്കാട്), ജയചന്ദ്രന് വി.എന്‍ (സിവില്‍ പോലീസ് ഓഫീസര്‍, മലമ്പുഴ ഡാം പോലീസ് സ്റ്റേഷന്, പാലക്കാട്), നന്ദകുമാര്‍ കെ. (സിവില്‍ പോലീസ് ഓഫീസര്‍, കസബ പോലീസ് സ്റ്റേഷന്, പാലക്കാട്), ഉവൈസ് കെ. (സിവില്‍ പോലീസ് ഓഫീസര്‍, ആലത്തൂര്‍ പോലീസ് സ്റ്റേഷന്, പാലക്കാട്), അബ്ദുള്‍ റഷീദ് യു. ഡ്രൈവര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡി.എസ്.ബി പാലക്കാട്), വിശ്വനാഥന് കെ. (സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, തിരൂരങ്ങാടി, മലപ്പുറം), പ്രദീപ് കുമാര്‍ സി.(അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, നിലമ്പൂര്‍ പോലീസ് സ്റ്റേഷന് മലപ്പുറം), ഉണ്ണികൃഷ്ണന് എം. (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കല്പകഞ്ചേരി പോലീസ്സ്റ്റേഷന്, മലപ്പുറം), സന്തോഷ് കുമാര്‍ പൂത്തേരി (അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, ഡി.സി.ബി മലപ്പുറം), ജയപ്രകാശ് എ.(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു മലപ്പുറം), സുകുമാരന്‍ കെ.(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്, മലപ്പുറം), വിനോജ് സി.(സിവില്‍ പോലീസ് ഓഫീസര്‍, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്, മലപ്പുറം), വത്സല കെ. (വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഡി.എച്ച്.ക്യു, മലപ്പുറം), അബ്ദുള്‍ ഗഫൂര്‍ വി. (ഡ്രൈവര്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വളാഞ്ചേരി പോലീസ് സ്റ്റേഷന്, മലപ്പുറം), ബാബു കെ. തോമസ്, അസിസ്റ്റന്റ് കമ്മീഷണര്‍ കോഴിക്കോട് സിറ്റി), ടി.ജി. ജയപ്രകാശ്, റിസര്‍വ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കോഴിക്കോട് സിറ്റി), അംഗജന്‍ എം.( അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, കോഴിക്കോട് സിറ്റി), രാജേഷ് യു. (സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), പ്രശാന്ത് സി.കെ. (സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), ബീരജ് കെ.(സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), മകേഷ് കെ.(സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), രഞ്ജിത് ഒ.(സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), ബിജു കെ. (ഡ്രൈവര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് സിറ്റി), ടി.പി. പ്രേമരാജന്‍(ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, വടകര, കോഴിക്കോട് റൂറല്‍), മധുസൂദനന് നായര്‍ പി.(ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വടകര, കോഴിക്കോട് റൂറല്‍), ശ്രീമതി അനിതാ കുമാരി സി.(വനിതാ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വനിതാ സെല്‍, വടകര, കോഴിക്കോട് റൂറല്‍), അനില്‍കുമാര്‍ എന്‍( അസി. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കോഴിക്കോട് റൂറല്‍), രമേശന് ബാലന് കണ്ടത്തില്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് റൂറല്‍), ബോബന് ഇ. എം (ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍, കോഴിക്കോട് റൂറല്‍), അബ്ദുള്‍ റഷീദ് ടി (സിവില്‍ പോലീസ് ഓഫീസര്‍, കുറ്റ്യാടി പോലീസ് സ്റ്റേഷന്, കോഴിക്കോട് റൂറല്‍), അബ്ദുള്‍ ഷെരീഫ് കെ. കെ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് , വയനാട്), എ. എല്‍. ശ്രീനിവാസന് (അസി. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, വയനാട്), ആന്റണി വി. പി (അസി. സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രേഡ്, വയനാട്), എം. എ സലീംകുമാര്‍ (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗ്രേഡ്, വയനാട്), ബിനോയ് ഐസക്ക് (സിവില്‍ പോലീസ് ഓഫീസര്‍, വയനാട്), സജേഷ് വഴലാപ്പില് (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജോണ്സണ് ഫെര്‍ണാണ്ടസ് (എ. എസ്. ഐ, ഗ്രേഡ്, കണ്ണൂര്‍), ജയകുമാര്‍ പി. പി (സീനിയര്‍ സി. പി. ഒ ഗ്രേഡ്, കണ്ണൂര്‍), രഞ്ജിത്ത് സി. (സീനിയര്‍ സി. പി. ഒ, കണ്ണൂര്‍), സന്തോഷ് പി. കെ (എ. എസ്. ഐ ഗ്രേഡ്, കണ്ണൂര്‍) കെ. സുജിത് കുമാര്‍ ( എസ്. ഐ, കണ്ണൂര്‍), രാജേഷ് പി. (ആര്‍മറര്‍ എ. എസ്. ഐ, കണ്ണൂര്‍), ദിലീപ് കുമാര്‍ ടി (സി. പി. ഒ, കണ്ണൂര്‍) ദീപകുമാര്‍ കെ. കെ (എ. എസ്. ഐ ഗ്രേഡ്, കണ്ണൂര്‍), രത്നകുമാര്‍ ടി. കെ ( ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കണ്ണൂര്‍ ടൗണ്‍), ഹരീഷ്ചന്ദ്ര നായിക് ( ഡി. വൈ. എസ്പി, എസ്. എം. എസ്, കാസര്‍കോട്), അസിനാര്‍ (ഡിവൈ. എസ്. പി, ഡി. എസ്. ബി, കാസര്‍കോട്), രഘൂത്തമന് ടി (എ. എസ്. ഐ ഗ്രേഡ്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്, കാസര്‍കോട്), ശ്രീധരന് സി. വി (റിസര്‍വ് എസ്. ഐ, എ. ആര് ക്യാമ്പ്, കാസര്‍കോട്), വിജയന് മേലത്ത് എ. ( എ. എസ്. ഐ ഗ്രേഡ്, കുമ്പള പോലീസ് സ്റ്റേഷന്, കാസര്‍കോട്), ബെന്നി ജോസഫ് (അസി. കമാന്‍ഡന്റ്, കെ. എ. പി 1 ബറ്റാലിയന്), വര്‍ഗീസ് കെ. വി (ഡ്രൈവര്‍, എസ്. ഐ, കെ. എ. പി 1 ബറ്റാലിയന്), ജോണി കെ. വി (ബാന്‍ഡ് ഗ്രേഡ് എസ്. ഐ, കെ. എ. പി1 ബറ്റാലിയന്), അംബുജാക്ഷന് പി. (ആംഡ് പോലീസ് എസ്. ഐ, കെ. എ. പി 2 ബറ്റാലിയന്), ബാലന് എം. വി (ബാന്‍ഡ് ഗ്രേഡ് എ. എസ്. ഐ, കെ. എ. പി2 ബറ്റാലിയന്), മധുകുമാര്‍ വി. കെ. (ബാന്‍ഡ് പി.സി, കെ. എ. പി 2 ബറ്റാലിയന്), കനകരാജ് എല്‍ ( ആംഡ് പോലീസ് എസ്. ഐ, കെ. എ. പി3 ബറ്റാലിയന്), ബാലകൃഷ്ണന് ഒതയ്യോ (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്, കെ. എ. പി 4 ബറ്റാലിയന്), ബിജു എന്‍ (ആംഡ് പോലീസ് എസ്. ഐ., കെ. എ. പി4 ബറ്റാലിയന്), ജോഷി മാത്യു സി. എം (ബാന്‍ഡ് എ. എസ്. ഐ ഗ്രേഡ്, കെ. എ. പി4 ബറ്റാലിയന്), ഇഫ്തിക്കര്‍ എസ് ( ആംഡ് പോലീസ് എസ്. ഐ, എസ്. എ. പി ബറ്റാലിയന്), വിജയകുമാര്‍ വി. ( ബാന്‍ഡ് എസ്. ഐ ഗ്രേഡ്, എസ്. എ. പി ബറ്റാലിയന്), ജയ്ക്കര്‍ ജി.എ (ബാന്‍ഡ് എസ്. ഐ ഗ്രേഡ്, എസ്. എ. പി ബറ്റാലിയന്), റോയ് റോജര്‍ എസ് (ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ്, എം. എസ്. പി), ബിജേഷ് എം. ബി (ഹവില്‍ദാര്‍, എം. എസ്. പി), സലോമോന് എല്‍ (അസി. കമാന്‍ഡന്റ്, ഐ. ആര്.ബറ്റാലിയന്), രാധാകൃഷ്ണന് ചെന്നിച്ചേരി (ആംഡ് പോലീസ് എ. എസ്. ഐ, ഐ. ആര്. ബറ്റാലിയന്), ബാലകൃഷ്ണന് നായര്‍ പി. (ഡിവൈ. എസ്. പി, എസ്. ബി. സി. ഐ. ഡി, കാസര്‍കോട്), പ്രമോദ് കെ. പി (ചീഫ് റിപ്പോര്‍ട്ടര്‍ (ഇന്‍സ്പെക്ടര്‍) എസ്. ബി. സി. ഐ. ഡി, കോഴിക്കോട് റേഞ്ച്), പി. കെ. പ്രകാശ് (എസ്. ഐ, ഡി. ഡി. ഡി. എസ്, എസ്. ബി. സി. ഐ. ഡി, തൃശൂര്‍ റേഞ്ച്), ജിതേഷ് കൊല്ലങ്ങോട്ട് (സി. പി. ഒ, എസ്. ബി. സി. ഐ. ഡി, കോഴിക്കോട് സിറ്റി ഡിറ്റാച്ച്മെന്റ്), ഷാനവാസ് എസ് ( ഡിവൈ. എസ്. പി, വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ), എ. ജെ. തോമസ് (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ഈസ്റ്റേണ്‍ റേഞ്ച് കോട്ടയം), സന്തോഷ് പി. ആര് (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, കേരള പോലീസ് അക്കാഡമി), കെ. എച്ച്. മുഹമ്മദ് ഷാഫി (സി. പി.ഒ, കേരള പോലീസ് അക്കാഡമി), പി. എം. പ്രദീപ് (ഡിവൈ. എസ്. പി, ഇ. ഒ. ഡബ്യു3, മലപ്പുറം സബ് യൂണിറ്റ് സി.ബി. സി. ഐ. ഡി), എം. ഇക്ബാല്‍ (ഡിവൈ. എസ്. പി, എസ്. എച്ച്. ഒ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്, സി.ബി. സി. ഐ. ഡി ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം), യു. പ്രേമന് (ഡിവൈ. എസ്. പി, എച്ച്. എച്ച്. ഡബ്യു3, കണ്ണൂര്‍ സബ് യൂണിറ്റ്, സി. ബി. സി. ഐ. ഡി) അലക്സാണ്ടര്‍ തങ്കച്ചന് (ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍, ഒ.സി. ഡബ്യു 1, സി. ബി. സി. ഐ. ഡി, കൊല്ലം സബ് യൂണിറ്റ്), എം. സുജിത്ത് (എസ്. ഐ, സി. ബി. സി. ഐ. ഡി, ഇ.ഒ. ഡബ്യു. 2 കോട്ടയം), കെ. ബിജോയ്കുമാര്‍ ( എ. എസ്. ഐ ഗ്രേഡ്, സി. ബി. സി. ഐ. ഡി, ഒ. സി ഡബ്യു 2, എറണാകുളം), സി. എ. ഇര്‍ഷാദ് (സീനിയര്‍ സി. പി.ഒ ഗ്രേഡ്, സി. ബി. സി. ഐ. ഡി, എച്ച്. എച്ച്. ഡബ്യു3, കണ്ണൂര്‍ സബ് യൂണിറ്റ്), സന്തോഷ്കുമാര്‍ ജെ (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ), സുല്‍ഫിക്കര്‍ എം (എസ്. ഐ, ടെലികമ്മ്യൂണിക്കേഷന്‍), വിനോദ് വി. എസ് (സീനിയര്‍ സി. പി. ഒ, ടെലികമ്മ്യൂണിക്കേഷന്‍), സജിശങ്കര്‍ എ. എസ് (എസ്. ഐ. എന്‍. ആര്. ഐ സെല്‍, പി. എച്ച്. ക്യു, തിരുവനന്തപുരം), പ്രകാശ് കെ. എസ്. (ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, സ്പെഷ്യല്‍ ടീം, പി. എച്ച്. ക്യു, തിരുവനന്തപുരം), ഷിബുകുമാര്‍ കെ. ആര് (സി.പി.ഒ, റെയില്‍വേസ്), എസ്. മധുസൂദനന് ( ഡിവൈ. എസ്. പി, ഡി. സി. ആര്. ബി, റെയില്‍വേസ്), ഉദയചന്ദ്രിക എസ് ( എസ്. ഐ, വനിത സെല്‍, തൃശൂര്‍), ബിന്ദു കെ. പി (വനിത സീനിയര്‍ സി. പി. ഒ, എ. ആര്. ക്യാമ്പ്, തൃശൂര്‍ സിറ്റി), സ്മിത വി.പി (വനിത സീനിയര്‍ സി. പി. ഒ ഗ്രേഡ്, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്), ജയമണി ടി ( വനിത സി. പി.ഒ, പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്), സി. വി. ലീന (വനിത സീനിയര്‍ സി. പി. ഒ ഗ്രേഡ്, കൊരട്ടി പോലീസ് സ്റ്റേഷന്), സിനി സി. പി (വനിത സി. പി. ഒ, ഇ.ടി. നോര്‍ത്ത് പോലീസ് സ്റ്റേഷന് കൊച്ചി), എം. ആര്. സരള (എ. എസ്. ഐ ഗ്രേഡ്, കളമശേരി പോലീസ് സ്റ്റേഷന്), സുമിത്ര വി. ജി ( വനിത സീനിയര്‍ സി. പി.ഒ, വനിത സെല്‍, എറണാകുളം റൂറല്‍), ജയശ്രീ കെ. ആര് (വനിത എസ്. ഐ, കുളമാവ് പോലീസ് സ്റ്റേഷന് ഇടുക്കി), സതി പി. (വനിത സി. പി. ഒ, വനിത സെല്‍, വടകര), ബിന്ദു (വനിത സി.പി.ഒ, വനിത പോലീസ് സ്റ്റേഷന്, കോഴിക്കോട് സിറ്റി), ഹേമലത എ. (വനിത സി.പി.ഒ, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്), മല്ലിക സി. (എസ്. ഐ, വനിത പോലീസ് സ്റ്റേഷന്, കണ്ണൂര്‍).