മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സര്‍വശിക്ഷാ അഭിയാന്റെ വിഹിതമായി 24, 47,087 രൂപ സംഭാവന ചെയ്തു. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, അസി. പ്രോജക്ട് ഡയറക്ടര്‍ അനിലാ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
