കോട്ടയം | March 11, 2020 വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നവരുടെ വീട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷണവും അവശ്യ സഹായങ്ങളും ലഭ്യമാക്കും. പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി എന്‍ട്രന്‍സ് പരീശീലന കേന്ദ്രങ്ങള്പ്രവര്ത്തനം നിര്‍ത്തിവയ്ക്കും