പത്തനംതിട്ട: വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യത ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫാര്‍മസിസ്റ്റായി വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 16ന് രാവില 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2356338.
