പാലക്കാട്: കൊറോണ (കൊവിഡ് -19) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് ഇറിഗേഷന്‍ പ്രോജക്ട്‌സ് കാര്യാലയത്തിനു കീഴിലുളള മംഗലം, പോത്തുണ്ടി, മലമ്പുഴ ഡാം, റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ ടൂറിസ്റ്റ്, പൊതുജന പ്രവേശനം നിര്‍ത്തിവച്ചതായി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.