തൊഴിൽ വാർത്തകൾ | March 18, 2020 ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലെ ഫോട്ടോഗ്രഫി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡി.ടി.പി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിന് 19ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധനയും പ്രായോഗിക പരീക്ഷയും മാറ്റിവച്ചു. ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്ത് വനിത ശിശുവികസന വകുപ്പും ശുഭയാത്ര പദ്ധതി സ്കൂട്ടർ വിതരണം ഷോറുമുകളിലൂടെ നടത്തും