കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) 2020-22 ബാച്ചിൽ 20 ന് നടത്താനിരുന്ന ഇന്റർവ്യു മാറ്റി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. എംബിഎ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 13 വരെ നീട്ടി. വിശദവിവരങ്ങൾ www.kicmakerala.
