ഗിഫ്റ്റ് എ ബുക്ക് ക്യാമ്പയിന്റെ ഭാഗമായി കേരളിയ കലാ സാഹിത്യ സംഘടനയായ കലയുടെ വയനാട് ജില്ലാ കമ്മിറ്റി അമ്പതോളം പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. സംസ്ഥാന പ്രസിഡന്റ് ഡോ എം. ജെ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് ജോസ് പറ്റാനി, ജില്ലാ സെക്രട്ടറി അജികുമാര്‍ പനമരം എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം കൈമാറിയത്.
