പട്ടികയില്‍ ഇന്നലെ എന്ന് സൂചിപ്പിച്ചിരിക്കുന്ന ദിവസം 21.03.2020

1. ജില്ലയില്‍ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – 0

2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന്

ഇന്നലെ ഒഴിവാക്കപ്പെട്ടവര്‍ – 0

3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ – 5
(എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍)

4. ഇന്നലെ ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ – 267

5. ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ – 2138

6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ – 168

7.   പോസിറ്റീവ്  – 2

8. നെഗറ്റീവ് –  126

9. ഫലം വരാനുള്ളവ – 37

10. നിരാകരിച്ചവ – 3

11. ഇന്നലെ ഫലം വന്ന സാമ്പിളുകള്‍ – 10

(ഇവയില്‍ എല്ലാം നെഗറ്റീവ്. നാലു പേര്‍
വിദേശകള്‍)

12. ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ –   11

13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ) –  129

14. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ)- 461

15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്നലെ
പരിശോധനയ്ക്ക്  വിധേയരായ യാത്രക്കാര്‍ – 2841

16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക്
വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍-  0

17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -14464

18. കണ്‍ട്രോല്‍ റൂമില്‍ ഇന്നലെ വിളിച്ചവര്‍ – 53

19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ – 1248

20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്നലെ ബന്ധപ്പെട്ടവര്‍ – 30

21. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ – 155

22. ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച വീടുകള്‍ – 1315