പട്ടികയില്‍ ഇന്നലെ എന്ന് സൂചിപ്പിച്ചിരിക്കുന്ന ദിവസം 22.03.2020 ഞായര്‍

1. ജില്ലയില്‍ ഇന്നലെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – 1
(ദുബായില്‍നിന്നെത്തിയ 60കാരന്‍ ജനറല്‍ ആശുപത്രിയില്‍)

2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവര്‍ – 0

3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ -6
(5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലും)

4. ഇന്നലെ ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍-278

5. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ (ആകെ) – 2416

6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -176

7. പോസിറ്റീവ് – 2

8. നെഗറ്റീവ് – 155

9. ഫലം വരാനുള്ളവ -16

10. നിരാകരിച്ചവ-3

11. ഇന്നലെ ഫലം വന്ന സാമ്പിളുകള്‍- 29
(ഇവയില്‍ എല്ലാം നെഗറ്റീവ്. ഇതില്‍ ഏഴു പേര്‍ വിദേശ പൗരന്‍മാര്‍)

12. ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍-8

13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)-129

14. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍(ആകെ)-461

15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഇന്നലെ പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ – 1204

16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ – 0

17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -15668

18. കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ വിളിച്ചവര്‍-77

19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ-1323

20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍  ഇന്നലെ ബന്ധപ്പെട്ടവര്‍ – 32

21 ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ (ആകെ)-187

22. ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ച വീടുകള്‍ -408