കൊച്ചി: ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ അലങ്കാരപ്പൂക്കൃഷി ധനസഹായത്തോടുകൂടി ചെയ്യാന്‍ തല്പരരായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ  കര്‍ഷകര്‍ ഫെബ്രുവരി 9 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ ഹാജരാകണമെന്ന് അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.