കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി തെങ്ങ് കൃഷിയിൽ 14, 15 തീയതികളിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 04822 231351 എന്ന നമ്പരിൽ ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മുൻഗണന.