ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ഫെബ്രുവരി 17 ന് (ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.