യൂണിയന്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലൂടെയും ഇ-ട്രഷറി സംവിധാനം വഴി സര്‍ക്കാരിലേക്കുള്ള പണം സ്വീകരിക്കാനുള്ള അനുമതി നല്‍കി ധനവകുപ്പ് ഉത്തരവായി. നേരത്തെ, ഒന്‍പതു ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. സമ്പൂര്‍ണമായി ഇ-ട്രഷറി സംവിധാനത്തിലെത്തിയതിനെത്തുടര്‍ന്നാണ് യൂണിയന്‍ ബാങ്കിനും ഇത്തരത്തില്‍ പണം സ്വീകരിക്കുന്നതിന് അനുമതി നല്‍കിയത്.