ആലപ്പുഴ: കൊവിഡ് 19ന്റെ ഭാഗമായ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടിലെ പണം വീട്ടുപടിക്കല്‍ ലഭ്യമാക്കുന്നതിന് തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനം തുടരുന്നു. ഏതു ബാങ്ക് അക്കൗണ്ടിലെയും പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേയും പണം ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എഇ പി എസ്) ഉപയോഗിച്ച് പോസ്റ്റ് മാന്‍ മുഖാന്തിരമോ പോസ്റ്റ് ഓഫീസുകളിലൂടെയോ പിന്‍വലിക്കാം.

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ : വാട്ട്‌സ്ആപ്പ് – 86069 46704, ആലപ്പുഴ ഡിവിഷന്‍ ഓഫീസ് – 0477 2251540, ആലപ്പുഴ ഹെഡ് ഓഫീസ് – 0477 2241525, 2245334,2245538, ബസാര്‍ – 0477 2243256, കളക്ടറേറ്റ് – 0477 2252205, ജില്ല ആശുപത്രി – 0477 2238002, ഇരുമ്പുപാലം – 0477 2251145,2238945, മെഡിക്കല്‍ കോളേജ് – 0477 2282041, മുല്ലയ്ക്കല്‍ – 0477-2252494, ആലപ്പുഴ നോര്‍ത്ത് – 0477-2245275, അമ്പലപ്പുഴ – 0477-2272034 അവലൂക്കുന്ന് – 0477-2235452, ചമ്പക്കുളം – 0477-2736241, കൈനകരി – 0477-2724221, കലവൂര്‍ – 0477-2292345, കാവാലം – 0477-2747239, മണ്ണഞ്ചേരി – 0477-2292472, മങ്കൊമ്പ് – 0477-2702330, മങ്കൊമ്പ് തെക്കേക്കര – 0477-2702321, പാതിരപ്പള്ളി – 0477-2258376, പഴവീട് – 0477-2267290, പുളിങ്കുന്ന് – 0477-2702229, 2707779, പുന്നപ്ര – 0477-2287920, പുന്നപ്ര നോര്‍ത്ത് – 0477-2268806, സനാതനപുരം – 0477-2266036, തകഴി – 0477-2274241, തത്തംപള്ളി – 0477-2254907, തിരുവമ്പാടി ജംഗ്ഷന്‍ – 0477-2253423, തോണ്ടന്‍കുളങ്ങര – 0477-2252498, തുമ്പോളി – 0477-2245226, ചേര്‍ത്തല എച്ച് ഒ – 0478-2813008,2813194,2813080, അരൂക്കുറ്റി – 0478-2872107, അരൂര്‍ – 0478-2872101, അര്‍ത്തുങ്കല്‍ – 0478-2572112, ചേര്‍ത്തല കച്ചേരി – 0478-2813093, എരമല്ലൂര്‍ – 0478-2872103, കടക്കരപ്പള്ളി – 0478-2813124,2820849 കുത്തിയതോട് – 0478-2562223, മായിത്തറ മാര്‍ക്കറ്റ് – 0478-2813074, മുഹമ്മ – 0478-2862335, പള്ളിപ്പുറം – 0478-2552223, പട്ടണക്കാട് – 0478-2592221,2595428, പെരുമ്പളം – 0478-2512209, പൂച്ചാക്കല്‍ – 0478-2532223, സേതുലക്ഷ്മിപുരം – 0478-2862325,2863275, ശ്രീനാരായണപുരം – 0478-2862405, തണ്ണീര്‍മുക്കം – 0478-2582240, തിരുമലഭാഗം – 0478-2562273, തുറവൂര്‍ – 0478-2562221, തൈക്കാട്ടുശ്ശേരി – 0478-2532221, വാരണം – 0478-2582230, വയലാര്‍ – 0478-2592263.

ഉപയോക്താക്കളുടെ ബാഹുല്യം പരിഗണിച്ച് തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് NTE THAPAL എന്ന ആപ്പ് ഉപയോഗിക്കണമെന്ന് പോസ്റ്റ് ഓഫീസസ് ആലപ്പുഴ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു. തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ വികസിപ്പിച്ച ആപ്പ് www.keralapost.gov.in/myneeds/ എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.