പിടിച്ചെടുത്തത് 2410 വാഹനങ്ങൾ

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 170, 150, 144
തിരുവനന്തപുരം റൂറൽ – 498, 503, 354
കൊല്ലം സിറ്റി – 311, 314, 234
കൊല്ലം റൂറൽ – 265, 265, 241
പത്തനംതിട്ട – 358, 370, 265
ആലപ്പുഴ- 184, 193, 102
കോട്ടയം – 302, 348, 43
ഇടുക്കി – 172, 72, 46
എറണാകുളം സിറ്റി -113, 123, 45
എറണാകുളം റൂറൽ – 176, 135, 84
തൃശൂർ സിറ്റി – 165, 211, 119
തൃശൂർ റൂറൽ – 267, 320, 212
പാലക്കാട് – 248, 317, 154
മലപ്പുറം – 163, 201, 97
കോഴിക്കോട് സിറ്റി – 85, 85, 80
കോഴിക്കോട് റൂറൽ – 92, 11, 48
വയനാട് – 96, 14, 47
കണ്ണൂർ – 159, 167, 78
കാസർഗോഡ് – 40, 69, 17