കൊച്ചി: എറണാകുളം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയുടെ 2014 ഏപ്രില്‍ 22 തീയതിയില്‍ നിലവില്‍ വന്ന 233/14/എസ്.എസ്.വി നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിക്കപ്പെട്ട കാലാവധി 2017 ജൂണ്‍ 30- അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക 2017 ജൂലൈ ഒന്നു പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.