പിടിച്ചെടുത്തത് 976 വാഹനങ്ങള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1730 പേരാണ്. 976 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1770 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 46, 46, 29
തിരുവനന്തപുരം റൂറല്‍ – 196, 207, 104
കൊല്ലം സിറ്റി – 256, 269, 174
കൊല്ലം റൂറല്‍ – 76, 78, 65
പത്തനംതിട്ട – 243, 263, 171
ആലപ്പുഴ- 56, 58, 14
കോട്ടയം – 33, 56, 4
ഇടുക്കി – 190, 95, 50
എറണാകുളം സിറ്റി – 16, 23, 4
എറണാകുളം റൂറല്‍ – 102, 72, 57
തൃശൂര്‍ സിറ്റി – 80, 91, 54
തൃശൂര്‍ റൂറല്‍ – 44, 72, 19
പാലക്കാട് – 65, 79, 49
മലപ്പുറം – 75, 121, 39
കോഴിക്കോട് സിറ്റി – 59, 59, 53
കോഴിക്കോട് റൂറല്‍ – 23, 8, 6
വയനാട് – 57, 8, 33
കണ്ണൂര്‍ – 92, 101, 45
കാസര്‍ഗോഡ് – 12, 24, 6