*ഇന്ന് ജില്ലയിൽ പുതുതായി  588 പേർ  രോഗനിരീക്ഷണത്തിലായി
101പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  5039പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു.
15പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ആശുപത്രി കളിൽ    70 പേർ നിരീക്ഷണത്തിലുണ്ട്.

ഇന്ന്  129 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  128 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

ജില്ലയിൽ 17 സ്ഥാപനങ്ങളിൽ ആയി  666 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇന്ന് പുതുതായി 31 പേരെ
വിവിധ സ്ഥാപനങ്ങളിലായി പ്രവേശിപ്പിച്ചു.

വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -5809
പരിശോധനയ്ക്കു വിധേയമായവർ -11506
റെയിൽവേ യിൽ സ്‌ക്രീൻ ചെയ്തവരുടെ എണ്ണം -69

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 250 കോളും ദിശയിൽ 84 കോളുമാണ് ലഭിച്ചത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  10 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 516 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  5775

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -5039

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -70

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -666

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -588