*വെള്ളിയാഴ്ച ജില്ലയിൽ പുതുതായി  876 പേർ  രോഗനിരീക്ഷണത്തിലായി. 382 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  11293 പേർ വീടുകളിലും 1797 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 49 പേരെ പ്രവേശിപ്പിച്ചു. 21 പേരെ ഡിസ്ചാർജ് ചെയ്തു.  ജില്ലയിൽ ആശുപത്രി കളിൽ    198 പേർ നിരീക്ഷണത്തിൽ ഉണ്ട്.

*ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

*ഇന്ന്  426 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  257 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 52 സ്ഥാപനങ്ങളിൽ ആയി  1797പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -2311
പരിശോധനയ്ക്കു വിധേയമായവർ -4768

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 354 കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 399 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -13288

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -11293
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം – 198
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -1797
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -876

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരം

1. കാഞ്ഞിരംകുളം സ്വദേശി – 19 വയസ്(പുരുഷൻ) – തജാക്കിസ്ഥാനിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വന്നു.

2. കല്ലമ്പലം സ്വദേശി – 20 വയസ് (പുരുഷൻ) – തജാക്കിസ്ഥാനിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വന്നു.

3. കല്ലമ്പലം സ്വദേശി – 18 വയസ്(പുരുഷൻ) – തജാക്കിസ്ഥാനിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വന്നു.

4. കല്ലമ്പലം സ്വദേശി – 20 വയസ്(പുരുഷൻ) – തജാക്കിസ്ഥാനിൽ നിന്നും കണ്ണൂർ എയർപോർട്ട് വഴി വന്നു.

5. ഒറ്റൂർ സ്വദേശി – 24 വയസ്(സ്ത്രീ) – ഹരിയാനയിൽ നിന്നും ട്രെയിനിൽ വന്നു.