പിടിച്ചെടുത്തത് 245 വാഹനങ്ങള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 773 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 912 പേരാണ്. 245 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 34, 26, 10
തിരുവനന്തപുരം റൂറല്‍ – 119, 130, 38
കൊല്ലം സിറ്റി – 52, 70, 8
കൊല്ലം റൂറല്‍ – 86, 93, 61
പത്തനംതിട്ട – 6, 2, 1
ആലപ്പുഴ- 77, 103, 11
കോട്ടയം – 12, 25, 0
ഇടുക്കി – 24, 5, 1
എറണാകുളം സിറ്റി – 53, 92, 19
എറണാകുളം റൂറല്‍ – 97, 46, 11
തൃശൂര്‍ സിറ്റി – 58, 85, 27
തൃശൂര്‍ റൂറല്‍ – 27, 27, 12
പാലക്കാട് – 23, 16, 11
മലപ്പുറം – 9, 35, 5
കോഴിക്കോട് സിറ്റി – 38, 38, 23
കോഴിക്കോട് റൂറല്‍ – 37, 112, 2
വയനാട് – 18, 4, 5
കണ്ണൂര്‍ – 3, 3, 0
കാസര്‍ഗോഡ് – 0, 0, 0