ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി. പ്രജിത്ത്, മാര്‍ച്ച് ഒന്ന്, രണ്ട്, എട്ട്, ഒന്‍പത്, 15, 16, 22, 23 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും, 13 ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്സിലുള്ള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 27 ന് പത്തനംതിട്ട ജില്ലാ മീഡിയേഷന് സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
