പൊതു വാർത്തകൾ | July 10, 2020 തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ടാരു ലൈഫ് ജാക്കറ്റ് കോഴിക്കോട് 12 പേര്‍ക്ക് രോഗബാധ; ഒരാള്‍ക്ക് രോഗമുക്തി