തിരുവനന്തപുരം | July 10, 2020 തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നിർമിക്കുന്ന ആനപ്പെട്ടി മണലയം റോഡിന്റെ നിർമാണ പ്രവർത്തനത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ മധു നിർമാണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഫണ്ടിൽ നിന്നും 25ലക്ഷം ചെലവഴിച്ചാണ് നിർമാണം. പാങ്ങോട് കണ്ണമ്പാറ-വി.കെ പൊയ്ക റോഡ് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു കോയിക്കല്‍-കരിക്കോട്, കുണ്ടറ-പള്ളിമുക്ക് റോഡ് വികസനം: സര്‍വെ ഉടന്‍