കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വടക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴിൽ ബോധവത്കരണ ശില്പശാല മാർച്ച് മൂന്നിന് രാവിലെ 10-ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 – 2422458, 9497687806.