മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഒറപ്പടി, മാനവീയം റോഡ്, അറാക്കടവ്, മുല്ലക്കൊടി, കൂളിച്ചിറ, കണ്ടക്കൈറോഡ്, എട്ടാംമൈൽ, പഴശ്ശി, എട്ടേനാൽകമ്പനി ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഊർപ്പഴശ്ശിക്കാവ്, ഒ കെ യു പി സ്‌കൂൾ, മാതൃഭൂമി, ഈരാണിപ്പാലം, ഫോക്‌സ്‌വാഗൺ, ചാല 12 കണ്ടി ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 7 മുതൽ വൈകിട്ട് 3 മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോട്ടട, ആദികടലായി, ഐ ടി ഐ, പോളിടെക്‌നിക്ക്, കുറുവ, കാഞ്ഞിര, എസ് എൻ കോളേജ്, തോട്ടട വെസ്റ്റ്, വട്ടുപാറ, അവേര ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
കരിമ്പം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളാവ്, കുറ്റേ്യരി, പേക്കാട്ടവയൽ, നെല്ലിപ്പറമ്പ് ക്രഷർ ഭാഗങ്ങളിൽ ഫെബ്രുവരി 28ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.