2020 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്. എൽ.സി/എസ്.എസ്.എൽ.സി (എച്ച്.ഐ)/റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധനാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.
