കേന്ദ്ര ടെക്‌സ്റ്റെൽ മന്ത്രാലയത്തിന്റെ കീഴിലുള്ള തളിപ്പറമ്പ് നാടുകാണിയിലെ ട്രെയിനിങ്ങ് കേന്ദ്രത്തിൽ നാല് മാസം ദൈർഘ്യമുള്ള ഗാർമെന്റ് കൺസ്ട്രക്ഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 വരെ അപേക്ഷിക്കാം. മൂന്ന് വർഷത്തെ ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സിനും അപേക്ഷിക്കാം. ഫോൺ 0460 2226110
