ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനാല്‍ മാര്‍ച്ച് രണ്ടിന്‌ സെക്രട്ടേറിയറ്റില്‍ വിദേശജോലിയ്ക്കുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഉണ്ടായിരിക്കുകയില്ല.