സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി ബി എ (ടൂറിസം മാനേജ്മെന്റ്), ബികോം (ട്രാവൽ&ടൂറിസം) കോഴ്‌സുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. അവസാന തിയതി സെപ്തംബർ ഏഴ്. പ്രവേശനത്തിനായി www.kittsedu.org യിലോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ: 0474 2327707.