കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പ് മുഖേന നടപ്പിലാക്കുന്ന STRIVE പദ്ധതിയുടെ ഭാഗമായി അപ്രന്റീസ് പരിശീലന പദ്ധതിയിൽ അർഹരായ ഇൻഡസ്ട്രി ക്ലസ്റ്ററുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡസ്ട്രി ക്ലസ്റ്ററുകൾക്ക് ഒരു കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. വിശദ വിവരങ്ങൾ https:dgt.gov.in/download-
