സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, ഡ്രൈവര്‍ തസ്തികകളിലേക്കും  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ സെക്ഷന്‍ ഓഫീസര്‍, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ന്റ്, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ സെക്രട്ടറി, ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ഹൈക്കോടതി എ.ഡി.ആര്‍ സെന്ററില്‍ സെക്ഷന്‍ ഓഫീസര്‍, ജില്ലാതല എ.ഡി.ആര്‍ സെന്ററുകളില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ,് കോഴിക്കോട് ലോക് അദാലത്ത് ഓഫീസില്‍ രജിസ്ട്രാര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ്  തസ്തികലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.  അവസാന തീയതി ഏപ്രില്‍ രണ്ട്.  വിശദവിവരങ്ങള്‍ക്ക് www.kelsa.nic.in