പാമ്പാടി ഗ്രാമപഞ്ചായത്തിലെ 14-)0 വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

ചെമ്പ് ഗ്രാമപഞ്ചായത്ത് – 1, 2 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 21 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 12, 14, 27

2.കോട്ടയം – 9, 14, 28, 35, 43, 48, 20, 25, 26,15,47

3. ഈരാറ്റുപേട്ട – 2,4, 11, 26, 20

4. വൈക്കം – 14

ഗ്രാമപഞ്ചായത്തുകള്‍
======
5.ഉദയനാപുരം- 3

6.വിജയപുരം- 5

7.ആര്‍പ്പൂക്കര-1

8.കാഞ്ഞിരപ്പള്ളി – 11

9.മുണ്ടക്കയം -6, 8,

10.മുളക്കുളം-3

11.മീനടം-6

12.കുമരകം – 7,14,15

13. രാമപുരം – 7, 8

14.അയർക്കുന്നം – 7

15.കിടങ്ങൂർ – 2,15

16. വെച്ചൂർ – 13

17. കൂരോപ്പട – 5,8,15

18. പൂഞ്ഞാർ തെക്കേക്കര – 8

19. തലപ്പലം – 2

20. കടപ്ലാമറ്റം – 13,3

21. തിരുവാർപ്പ് – 2

22. എരുമേലി- 12, 20

23.മാടപ്പള്ളി – 13

24. പാമ്പാടി -14