ഇന്ന് (സെപ്റ്റംബര്‍ 07) കാസർകോട്‌ ജില്ലയില്‍  134 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 111 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 18 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6004 പേര്‍
വീടുകളില്‍ 4797 പേരും സ്ഥാപനങ്ങളില്‍ 1207  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6004 പേരാണ്. പുതിയതായി  275 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 136  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 340  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 220 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 127 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
6242 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 604  പേര്‍ വിദേശത്ത് നിന്നെത്തിയവരും 442 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നിലവില്‍ 1791 പേരാണ് ചികിത്സയിലുള്ളത്.
 
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ -9
അജാനൂര്‍- 15
പുല്ലൂര്‍ പെരിയ – 13
പളളിക്കര- 4
ബേഡഡുക്ക – 1
കാഞ്ഞങ്ങാട് – 9
പുത്തിഗെ- 4
പൈവളിഗെ- 3
മധൂര്‍- 3
കാസര്‍കോട്- 13
പടന്ന- 9
ചെമ്മനാട്- 10
മീഞ്ച- 1
കോടോംബേളൂര്‍- 2
ചെറുവത്തൂര്‍- 1
കുമ്പള- 6
മൊഗ്‌രാല്‍പുത്തൂര്‍- 1
കിനാനൂര്‍ കരിന്തളം- 6
പിലിക്കോട്- 1
വോര്‍ക്കാടി- 1
കള്ളാര്‍-1
കയ്യൂര്‍ ചീമേനി- 5
മടിക്കൈ- 2
ബളാല്‍- 1
നീലേശ്വരം- 7
വലിയപറമ്പ- 1
ഈസ്റ്റ് എളേരി- 2
മംഗല്‍പാടി- 1
മറ്റ് ജില്ലകള്‍
കരിവെള്ളൂര്‍ (കണ്ണൂര്‍)-1
എളമാട് (കൊല്ലം)-1
97 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍  ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര- 3
മംഗല്‍പാടി- 3
കാസര്‍കോട്- 6
കാഞ്ഞങ്ങാട്- 10
പൈവളിഗെ- 5
വലിയപറമ്പ- 2
ഉദുമ- 2
നീലേശ്വരം- 17
ദേലംപാടി- 4
ചെറുവത്തൂര്‍- 1
പിലിക്കോട്- 3
കോടോംബേളൂര്‍- 3
കള്ളാര്‍- 1
തൃക്കരിപ്പൂര്‍- 11
മൊഗ്രാല്‍പുത്തൂര്‍- 3
അജാനൂര്‍- 5
ഈസ്റ്റ് എളേരി- 1
ചെമ്മനാട്- 2
മഞ്ചേശ്വരം- 3
ചെങ്കള-2
മധൂര്‍- 1
മീഞ്ച-2
ബദിയഡുക്ക- 1
മുളിയാര്‍- 1
കുമ്പള- 1
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
മറ്റ് ജില്ലകള്‍
വടക്കഞ്ചേരി-1
കാഞ്ഞിരംകുളം- 1
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍
ഉദുമ പഞ്ചായത്തിലെ 88 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 43 കാരന്‍
പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 27 കാരന്‍, 28 കാരന്‍, 50 കാരി, 13 കാരന്‍, 40 കാരി, 33 കാരന്‍, 56 കാരി, 72 കാരി, 44 കാരി, 26 കാരന്‍, 20 കാരന്‍, 33 കാരി
പള്ളിക്കര പഞ്ചായത്തിലെ 34 കാരി, 65 കാരി, 40 കാരി
ബേഡഡുക്ക പഞ്ചായത്തിലെ 49 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 65 കാരന്‍, 42 കാരി, 44 കാരി, 50 കാരന്‍, 67 കാരി, 5 വയസുള്ള പെണ്‍കുട്ടി
പുത്തിഗെ പഞ്ചായത്തിലെ 46 കാരന്‍, 71 കാരന്‍, 40 കാരന്‍, 27 കാരി
പൈവളിഗെ പഞ്ചായത്തിലെ 62 കാരന്‍, 65 കാരന്‍
കാസര്‍കോട് നഗരസഭയിലെ 33 കാരന്‍, 62 കാരന്‍, 52 കാരി, 29 കാരന്‍, 40കാരന്‍, 30 കാരന്‍, 66 കാരന്‍, 38 കാരന്‍, 83 കാരന്‍, എട്ട് വയസുള്ള ആണ്‍കുട്ടി, 28 കാരി, 22 കാരന്‍
പടന്ന പഞ്ചായത്തിലെ 27 കാരന്‍, 24 കാരന്‍, 5 വയസുള്ള ആണ്‍കുട്ടി, 34 കാരന്‍, 41 കാരി, 57 കാരി, 27 കാരി, 20 കാരന്‍, 51 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 54കാരന്‍, 72 കാരി, 29 കാരന്‍, 58 കാരന്‍, 41 കാരന്‍, 10 വയസുള്ള ആണ്‍കുട്ടി, 37 കാരി, 42 കാരി, 48 കാരി, 46 കാരന്‍, 55 കാരന്‍, 25 കാരന്‍
മീഞ്ച പഞ്ചായത്തിലെ 61 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 42 കാരി, 48 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 29 കാരന്‍
കുമ്പള പഞ്ചായത്തിലെ 44 കാരന്‍, അഞ്ച് വയസുള്ള പെണ്‍കുട്ടി, 23 കാരി, 20 കാരന്‍, 28 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 52 കാരന്‍, 33കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ44 കാരി
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 33 കാരന്‍, 53 കാരന്‍, 42 കാരി, 49 കാരന്‍, 45 കാരി, 30 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 44 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 23 കാരന്‍, 17 കാരന്‍, 19 കാരന്‍, 20 കാരന്‍, 22 കാരന്‍, 32 കാരന്‍, 28 കാരന്‍
വേര്‍ക്കാടി പഞ്ചായത്തിലെ 58 കാരി
കള്ളാര്‍ പഞ്ചായത്തിലെ 31 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 33 കാരന്‍, 7 വയസുകാരന്‍, 62 കാരി, 42 കാരി, 44 കാരന്‍, 14 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 31 കാരി, 34 കാരന്‍
ബളാല്‍ പഞ്ചായത്തിലെ 29 കാരി
നീലേശ്വരം നഗരസഭയിലെ 22 കാരി, 25 കാരി, 40 കാരന്‍, 40 കാരി, 50 കാരന്‍, 75 കാരി
വലിയപറമ്പ പഞ്ചായത്തിലെ 18 കാരി
ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ 36 കാരന്‍, 22 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ60 കാരന്‍
കരിവെള്ളൂരിലെ 49 കാരന്‍
എളമാടിലെ 27 കാരന്‍
ഇതരസംസ്ഥാനം
കാഞ്ഞങ്ങാട് നഗരസഭയിലെ 23 കാരന്‍ (ബംഗളൂരു)
അജാനൂര്‍ പഞ്ചായത്തിലെ 69 കാരന്‍, 33 കാരന്‍ ( കര്‍ണ്ണാടക)
കുമ്പള പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)
നീലേശ്വരം നഗരസഭയിലെ 33 കാരന്‍ (ജമ്മു)
വിദേശം
മധൂര്‍ പഞ്ചായത്തിലെ 35 കാരന്‍ (ദുബായ്)
കാസര്‍കോട് നഗരസഭയിലെ 21 കാരന്‍ (ഷാര്‍ജ)
ചെമ്മനാട് പഞ്ചായത്തിലെ 57 കാരന്‍ (ദുബായ്), 47 കാരന്‍ (ഒമാന്‍), 40 കാരന്‍ (ദുബായ്)
ഉദുമ പഞ്ചായത്തിലെ 43 കാരന്‍, 2 വയസുകാരി, 33 കാരി, 12 കാരന്‍, 5 വയസുകാരി, 12 കാരി  (അബുദാബി), 44 കാരന്‍ (ഒമാന്‍) 56 കാരന്‍ (ഷാര്‍ജ)
കാഞ്ഞങ്ങാട് നഗസഭയിലെ 52 കാരന്‍ (ദുബായ്)
പൈവളിഗെ പഞ്ചായത്തിലെ 53 കാരന്‍ (സൗദി)
പള്ളിക്കര പഞ്ചായത്തിലെ 60 കാരന്‍ (ഒമാന്‍)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 23 കാരി (ദുബായ്)