മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം പ്രഖ്യാപിച്ചു.
ഇന്ന് കേരള തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.
സെപ്റ്റംബർ 18 മുതൽ 20 വരെ കേരള – കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
18-09-2020 : ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
18-09-2020 മുതൽ 20-09-2020 വരെ: കേരള – കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
18-09-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
19-09-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ,തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ,മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ,ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
20-09-2020: തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
KSEOC_KSDMA_IMD
പുറപ്പെടുവിച്ച സമയം :1 PM 16-09-2020