മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ രോഗമുക്തരായത് ആശ്വാസമായി. വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും, സമ്പര്‍ക്കം വഴി 210 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍-47, വെളിനെല്ലൂര്‍-18, തൊടിയൂര്‍-14, കൊട്ടിയം-09, കുലശേഖരപുരം-08, കൊട്ടാരക്കര-07, ചവറ, തലവൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ആറുവീതവും ഇളമ്പള്ളൂര്‍, കരുനാഗപ്പള്ളി, തഴവ, നീണ്ടകര, വെട്ടിക്കവല ഭാഗങ്ങളില്‍ അഞ്ചുവീതവും പത്തനാപുരം, പൂയപ്പള്ളി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നാലുവീതവും ഇട്ടിവ, ഉമ്മന്നൂര്‍, തേവലക്കര, പനയം, പെരിനാട്, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഇരവിപുരം-15, തിരുമുല്ലവാരം-4, അയത്തില്‍, കാവനാട്, മുണ്ടയ്ക്കല്‍, വടക്കേവിള എന്നിവിടങ്ങളില്‍ മൂന്നുവീതവും രോഗികളാണുള്ളത്.
സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞവരായ കല്ലുംതാഴം സ്വദേശിനി ഹൗവ്വാ ഉമ്മ(73), പ്രാക്കുളം സ്വദേശിനി ജമീല(62), സെപ്റ്റംബര്‍ 10 ന് മരണമടഞ്ഞ കുളക്കട സ്വദേശി ശശിധരന്‍നായര്‍(75) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
വെളിനല്ലൂര്‍ നെട്ടയം സ്വദേശി(55) സൗദിയില്‍ നിന്നും ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി(36) ഒമാനില്‍ നിന്നും എത്തിയതാണ്.
പെരിനാട് കുഴിയം സ്വദേശി(37) ആന്റമാന്‍ നിക്കോബാറില്‍ നിന്നും ശക്തികുളങ്ങര നിവാസിയായ ആസ്സാം സ്വദേശി(35) ആസാമില്‍ നിന്നും നെടുവത്തൂര്‍ തേവലപ്പുറം സ്വദേശി(43) ഛത്തിസ്ഖഢില്‍ നിന്നും എത്തിയതാണ്.
അഞ്ചല്‍ അഗസ്തികോട് സ്വദേശിനി(31), അഞ്ചല്‍ വക്കം സ്വദേശി(35), അയത്തില്‍ എസ് വി നഗര്‍ സ്വദേശിനി(46), അലയമണ്‍ ചണ്ണപ്പേട്ട മണക്കോട് സ്വദേശി(78), ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ സ്വദേശിനികളായ 22, 60 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ കൊട്ടിയം ജംഗ്ഷന്‍ നിവാസി(കോഴിക്കോട് സ്വദേശി)(22), ആദിച്ചനല്ലൂര്‍ കൊട്ടിയം സിത്താര ജംഗ്ഷന്‍ സ്വദേശി(60), ആദിച്ചനല്ലൂര്‍ കൊട്ടിയം സിത്താര ജംഗ്ഷന്‍ സ്വദേശിനികളായ 2, 5, 26 വയസുള്ളവര്‍, ആദിച്ചനല്ലൂര്‍ തഴുത്തല കൊട്ടുംപുറം സ്വദേശി(56), ആദിച്ചനല്ലൂര്‍ മൈലക്കാട് സ്വദേശിനി(29), ഇടമുളയ്ക്കല്‍ ഉമ്മന്നൂര്‍ വാളകം സ്വദേശി(35), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(55), ഇട്ടിവ കോട്ടുക്കല്‍ സ്വദേശിനി(26), ഇട്ടിവ മണലുവട്ടം സ്വദേശി(29), ഇളമ്പള്ളൂര്‍ അംമ്പിപൊയ്ക സ്വദേശിനികളായ 23, 56, 24 വയസുള്ളവര്‍, ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ സ്വദേശിനി(23), ഇളമ്പള്ളൂര്‍ പെരുമ്പുഴ വായനശാല സ്വദേശിനി(35), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശി(56), ഉമ്മന്നൂര്‍ വാളകം വയക്കല്‍ സ്വദേശികളായ 54, 20 വയസുള്ളവര്‍, ഉമ്മന്നൂര്‍ വാളകം വയക്കല്‍ സ്വദേശിനി(48), ഓച്ചിറ ക്ലാപ്പന സ്വദേശിനി(67), ഓച്ചിറ വയനകം സ്വദേശി(25), കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി(45), കരീപ്ര ചെക്കാലമുക്ക് സ്വദേശിനി(31), കരുനാഗപ്പള്ളി ആലുംകടവ് സ്വദേശിനി(55), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശി(77), കരുനാഗപ്പള്ളി തുറയില്‍കുന്ന് സ്വദേശിനി(57), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി(25), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശിനി(47), കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശിനി(47), കല്ലുവാതുക്കല്‍ പാരിപ്പള്ളി തെറ്റിക്കുഴി സ്വദേശിനി(43), കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശിനി(44), കിഴക്കേ കല്ലട ഉപ്പൂട് സ്വദേശിനി(75), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി(68), കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനികളായ 65, 40 വയസുള്ളവര്‍, കുലശേഖരപുരം കറുങ്ങപ്പള്ളി സ്വദേശി(35), കുലശേഖരപുരം പുത്തന്‍തെരുവ് സ്വദേശി(33), കുലശേഖരപുരം പുത്തന്‍തെരുവ് സ്വദേശിനി(57), കുലശേഖരപുരം പുന്നക്കുളം സ്വദേശിനികളായ 60, 36 വയസുള്ളവര്‍, കുളത്തുപ്പുഴ വള്ളംപെട്ടി സ്വദേശിനികളായ 16, 18 വയസുള്ളവര്‍, കൊട്ടാരക്കര കുന്നിക്കോട് നിവാസി(ആസ്സാം സ്വദേശി)കളായ 20, 26, 24, 18 വയസുള്ളവര്‍, കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശിനികളായ 20, 47 വയസുള്ളവര്‍, കൊട്ടാരക്കര പടിഞ്ഞാറെ തെരുവ് സ്വദേശി(26), ഇരവിപുരം സി ഇ ആര്‍ ഡബ്ല്യൂ എ നഗര്‍ സ്വദേശിനി(6), കാവനാട് മീനത്ത്‌ചേരി സ്വദേശിനി(83), അഞ്ചാലുംമൂട് സ്വദേശിനി(90), അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശികളായ 20, 13 വയസുള്ളവര്‍, അയത്തില്‍ ഗാന്ധി നഗര്‍ സ്വദേശിനി(45), അയത്തില്‍ നളന്ദ നഗര്‍ സ്വദേശി(39), ഇരവിപുരം ഗാര്‍ഫില്‍ നഗര്‍ സ്വദേശി(27), ഇരവിപുരം ഗാര്‍ഫില്‍ നഗര്‍ സ്വദേശിനികളായ 43, 66, 82 വയസുള്ളവര്‍, ഇരവിപുരം തിരുമുക്ക് സ്വദേശിനി(55), ഇരവിപുരം ന്യൂ കോളനി സ്വദേശി(56), ഇരവിപുരം ന്യൂ കോളനി സ്വദേശിനി(48), ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശികളായ 8, 63, 67, 37, 3 വയസുള്ളവര്‍, ഇരവിപുരം സെന്റ് ജോസഫ് നഗര്‍ സ്വദേശിനികളായ 33, 28 വയസുള്ളവര്‍, കടവൂര്‍ സ്വദേശിനി(45), കരിക്കോട് സ്വദേശി(42), കാവനാട് അരവിള നഗര്‍ സ്വദേശികളായ 54, 44 വയസുള്ളവര്‍, ചിന്നക്കട സ്വദേശി(24), തങ്കശ്ശേരി സ്വദേശി(35), താമരക്കുളം സ്വദേശി(60), താലൂക്ക്കച്ചേരി വടക്ക്ഭാഗം സ്വദേശി(60), തിരുമുല്ലവാരം സ്വദേശികളായ 37, 31, 4 വയസുള്ളവര്‍, തിരുമുല്ലവാരം മനയില്‍കുളങ്ങര സ്വദേശിനി(50), തൃക്കടവൂര്‍ തോമസ് ഐലന്റ് സ്വദേശി(46), പള്ളിത്തോട്ടം സെറ്റില്‍മെന്റ് കോളനി സ്വദേശി(25), പള്ളിമുക്ക് തേജസ് നഗര്‍ സ്വദേശിനി(53), മരുത്തടി സ്വദേശി(61), മുണ്ടയ്ക്കല്‍ കാക്കത്തോപ്പ് സ്വദേശി(34), മുണ്ടയ്ക്കല്‍ കാക്കത്തോപ്പ് സ്വദേശിനി(31), മുണ്ടയ്ക്കല്‍ ഈസ്റ്റ് സ്വദേശിനി(48), വടക്കേവിള മണക്കാട് സ്വദേശിനി(54), വടക്കേവിള സ്വദേശി(60), വടക്കേവിള സ്വദേശിനി(59), വാളത്തുംഗല്‍ സ്വദേശിനി(38), കൊല്ലം സ്വദേശി(25), കൊല്ലം സ്വദേശിനികളായ 71, 70 വയസുള്ളവര്‍, ചടയമംഗലം ഇടയ്‌ക്കോട് സ്വദേശി(47), ചവറ കൊട്ടുകാട് അമ്മവീട് സ്വദേശി(30), ചവറ കോവില്‍ത്തോട്ടം 132 സ്വദേശിനി(29), ചവറ കോവില്‍ത്തോട്ടം സ്വദേശി(51), ചവറ കോവില്‍ത്തോട്ടം സ്വദേശിനികളായ 44, 42 വയസുള്ളവര്‍, ചവറ ചെറുശ്ശേരിഭാഗം സ്വദേശി(23), ചിറക്കര ചിറക്കര താഴം സ്വദേശിനി(47), ചിറക്കര നെടുങ്ങോലം വടക്കേമുക്ക് സ്വദേശിനി(56), തലവൂര്‍ അമ്പലത്തുംനിരപ്പ് സ്വദേശി(54), തലവൂര്‍ അമ്പലത്തുംനിരപ്പ് സ്വദേശിനികളായ 50, 24 വയസുള്ളവര്‍, തലവൂര്‍ അമ്പലത്തുംനിരപ്പ് സ്വദേശി(20), തലവൂര്‍ മഞ്ഞക്കാല സ്വദേശി(42), തലവൂര്‍ മഞ്ഞക്കാല സ്വദേശിനി(35), തഴവ കാട്ടൂര്‍മഠം സ്വദേശികളായ 63, 24 വയസുള്ളവര്‍, തഴവ കാട്ടൂര്‍മഠം സ്വദേശിനി(48), തഴവ മണപ്പള്ളി സ്വദേശി(75), തഴവ മണപ്പള്ളി സ്വദേശിനി(75), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശി(5), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശിനി(8), ഉമയനല്ലൂര്‍ പേരയം സ്വദേശി(27), തൃക്കോവില്‍വട്ടം ചെന്താപ്പൂര്‍ സ്വദേശി(90), തെ•ല പത്തേക്കര്‍ സ്വദേശി(30), തേവലക്കര കോയിവിള സ്വദേശി(50), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനികളായ 38, 68 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശികളായ 65, 16 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനികളായ 18, 55, 37 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര തോട്ടുകര സ്വദേശി(45), തൊടിയൂര്‍ ഇടക്കുളങ്ങര തോട്ടുകര സ്വദേശിനി(62), തൊടിയൂര്‍ കല്ലേലിഭാഗം മരാരിത്തോട്ടം സ്വദേശി(28), തൊടിയൂര്‍ കല്ലേലിഭാഗം മരാരിത്തോട്ടം സ്വദേശിനി(47), തൊടിയൂര്‍ കല്ലേലിഭാഗം മാളിയേക്കല്‍ സ്വദേശിനികളായ 62, 89 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനി(26), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(55), തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനി(47), നിലമേല്‍ കുരിയോട് സ്വദേശി(32), നീണ്ടകര പരിമണം സ്വദേശിനി(25), നീണ്ടകര പുത്തന്‍തുറ സ്വദേശി(67), നീണ്ടകര മാമംതുരുത്ത് സ്വദേശിനി(47), നീണ്ടകര വേട്ടുതറ സ്വദേശിനി(26), നീണ്ടകര സ്വദേശിനി(46), നെടുവത്തൂര്‍ പടിഞ്ഞാറ്റിന്‍കര സ്വദേശിനി(26), പട്ടാഴി തെക്കേചേരി സ്വദേശിനി(41), പട്ടാഴി തെക്കേചേരി സ്വദേശി(43), പത്തനാപുരം കുണ്ടയം മലങ്കാവ് സ്വദേശി(39), പത്തനാപുരം പാതിരിക്കല്‍ സ്വദേശി(24), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(44), പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി(18), പനയം ചിറ്റയം സ്വദേശികളായ 34, 71 വയസുള്ളവര്‍, പനയം ചിറ്റയം സ്വദേശിനി(29), പ•ന വടക്കുംതല സ്വദേശി(50), പവിത്രേശ്വരം കാരിക്കല്‍ സ്വദേശി(39), പുനലൂര്‍ ശാസ്താംകോണം സ്വദേശി(39), പൂയപ്പള്ളി ചെങ്കുളം സ്വദേശിനി(42), പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശികളായ 57, 26 വയസുള്ളവര്‍, പൂയപ്പള്ളി മരുതമണ്‍പള്ളി സ്വദേശിനി(52), പെരിനാട് വെള്ളിമണ്‍ സ്വദേശി(45), പെരിനാട് ചന്ദനതോപ്പ് സ്വദേശി(20), പെരിനാട് ചെമ്മക്കാട് സ്വദേശി(28), പേരയം കരിക്കുഴി സ്വദേശിനി(41), പോരുവഴി ചക്കുവള്ളി സ്വദേശിനി(42), മയ്യനാട് ആലുംമൂട് സ്വദേശിനി(26), മയ്യനാട് കൂട്ടിക്കട സ്വദേശി(59), മേലില ഈയംകുന്ന് സ്വദേശി(39), മൈനാഗപ്പളളി കുറ്റിപ്പുറം സ്വദേശി(42), മൈനാഗപ്പളളി കുറ്റിപ്പുറം സ്വദേശിനി(77), മൈനാഗപ്പള്ളി ആന്നൂര്‍കാവ് സ്വദേശിനികളായ 3, 47 വയസുള്ളവര്‍, വെട്ടിക്കവല കോട്ടവട്ടം സ്വദേശിനി(41), വെട്ടിക്കവല സദാനന്ദപുരം പേരയത്ത്‌കോണം സ്വദേശി(60), വെട്ടിക്കവല സദാനന്ദപുരം പേരയത്ത്‌കോണം സ്വദേശിനികളായ 2, 54, 26 വയസുള്ളവര്‍, വെളിനല്ലൂര്‍ ആക്കല്‍ സ്വദേശി(23), വെളിനല്ലൂര്‍ ഓയൂര്‍ നിവാസി(വെസ്റ്റ് ബംഗാള്‍ സ്വദേശി)(22), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(42), വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ സ്വദേശിനി(33), വെളിനല്ലൂര്‍ കാളവയല്‍ സ്വദേശിനി(38), വെളിനല്ലൂര്‍ കോക്കാട് സ്വദേശിനി(39), വെളിനല്ലൂര്‍ ചെറിയ വെളിനല്ലൂര്‍ സ്വദേശി(38), വെളിനല്ലൂര്‍ പാപ്പലോട് സ്വദേശിനികളായ 60, 39 വയസുള്ളവര്‍, വെളിനല്ലൂര്‍ മീയന സ്വദേശികളായ 11, 35, 40, 10, 78 വയസുള്ളവര്‍, വെളിനല്ലൂര്‍ മീയന സ്വദേശിനികളായ 50, 40, 35, 48 വയസുള്ളവര്‍, വെളിയം മണികണ്‌ഠേശ്വരം സ്വദേശിനി(40), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ പൊയ്കയില്‍മുക്ക് സ്വദേശി(57), ശാസ്താംകോട്ട പൊയ്കയില്‍മുക്ക് സ്വദേശി(21), ശാസ്താംകോട്ട ഭരണിക്കാവ് ഊക്കന്‍മുക്ക് സ്വദേശിനി(63), ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശികളായ 39, 42 വയസുള്ളവര്‍, ശാസ്താംകോട്ട രാജഗിരി സ്വദേശിനി(29).
കൊല്ലം അയത്തില്‍ സ്വദേശിനി(40) ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും കല്ലുവാതുക്കല്‍ വട്ടകുഴിക്കല്‍ സ്വദേശിനി(19) കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെയും(ട്രെയിനി) തഴവ മണപ്പള്ളി സ്വദേശിനി(36) തഴവ പി എച്ച് സി യിലെയും ആരോഗ്യപ്രവര്‍ത്തകരാണ്.