രോഗമുക്തി 275
ജില്ലയില്‍ വ്യാഴാഴ്ച 545 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല.എടച്ചേരിയിൽ 94 പേർക്കും പോസിറ്റീവായി.
15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3421 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 275 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 12
ബാലുശ്ശേരി – 01
ഏറാമല – 01
ഫറോക്ക് – 06
മുക്കം – 01
നാദാപുരം – 01
പനങ്ങാട് – 01
തലക്കുളത്തൂര്‍ – 01
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ – 09
ഫറോക്ക് – 01
കോട്ടൂര്‍ – 02
മുക്കം – 03
പനങ്ങാട് – 01
വില്യാപ്പളളി – 01
കര്‍ണ്ണാടക – 01
ഉറവിടം വ്യക്തമല്ലാത്തവർ – 34
ആവള-ചെറുവണ്ണൂര്‍ – 01
അഴിയൂര്‍ – 01
ബാലുശ്ശേരി – 01
ചോറോട് – 03
ഏറാമല – 01
കടലുണ്ടി – 02
കൊയിലാണ്ടി – 02
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
കുന്ദമംഗലം – 02
നാദാപുരം – 02
ഒഞ്ചിയം – 01
പനങ്ങാട് – 01
പയ്യോളി – 01
താമരശ്ശേരി – 02
തിരുവമ്പാടി – 01
വാണിമേല്‍ – 01
ചാത്തമംഗലം – 01
സമ്പര്‍ക്കം വഴി – 490
കോഴിക്കോട് കോര്‍പ്പറേഷന്‍ – 156
(ആരോഗ്യപ്രവര്‍ത്തകര്‍ 02)
(ചെറുവണ്ണൂര്‍, മാങ്കാവ്, വെസ്‌ററ്ഹില്‍, നടക്കാവ്, ചേവരമ്പലം, ഗാന്ധിറോഡ്, പുതിയ കടവ്, പൊക്കുന്ന്, മലാപ്പറമ്പ്, ചക്കുംകടവ്, കണ്ണങ്കടവ്, പുതിയങ്ങാടി, മൂഴിക്കല്‍, എലത്തൂര്‍, അത്താണിക്കല്‍,
കൊളത്തറ, കപ്പയ്ക്കല്‍, തിരുത്തിയാട്, കണ്ടംകുളങ്ങര, പുതിയാപ്പ, എരഞ്ഞിപ്പാലം, വേങ്ങേരി, കല്ലായി, കോട്ടൂളി, പന്നിയങ്കര, കിണാശ്ശേരി, കുണ്ടുപറമ്പ്, ചേവായൂര്‍, നല്ലളം, ബേപ്പൂര്‍)
എടച്ചേരി – 94
ചോറോട് – 29
ഫറോക്ക് – 20
വില്യാപ്പളളി – 19
ഒഞ്ചിയം – 18
നരിപ്പറ്റ – 15
നാദാപുരം – 13
കടലുണ്ടി – 11
കൊടുവളളി – 09
ചെറുവണ്ണൂര്‍ ആവള – 03 (ആരോഗ്യപ്രവര്‍ത്തക 1)
തലക്കുളത്തൂര്‍ – 06
മുക്കം – 08 (ആരോഗ്യപ്രവര്‍ത്തകര്‍ 02)
ഉണ്ണിക്കുളം – 06
പനങ്ങാട് – 07 (ആരോഗ്യപ്രവര്‍ത്തക 1)
ചെക്യാട് – 06 (ആരോഗ്യപ്രവര്‍ത്തകര്‍ 06)
താമരശ്ശേരി – 05
മേപ്പയ്യൂര്‍ – 05
ബാലുശ്ശേരി – 04
ചക്കിട്ടപ്പാറ – 04
ചെങ്ങോട്ടുകാവ് – 03
മണിയൂര്‍ – 04 (ആരോഗ്യപ്രവര്‍ത്തക 1)
കുന്നുമ്മല്‍ – 03
മൂടാടി – 03
കുരുവട്ടൂര്‍ – 02
ചങ്ങരോത്ത് – 02
ചാത്തമംഗലം – 01
ചേളന്നൂര്‍ – 02
കായണ്ണ – 03 (ആരോഗ്യപ്രവര്‍ത്തക 1)
മടവൂര്‍ – 02
പുതുപ്പാടി – 02
വടകര – 01
കൊയിലാണ്ടി – 01
ഒളവണ്ണ – 01
പെരുവയല്‍ – 02
തിക്കോടി – 01
വാണിമേല്‍ – 01
കട്ടിപ്പാറ – 01
കക്കോടി – 01
തൂണേരി – 01
വേളം – 01
അത്തോളി – 01
കാക്കൂര്‍ – 01
കാരശ്ശേരി – 01
കൂരാച്ചുണ്ട് – 01
കുന്ദമംഗലം – 03
നന്മണ്ട – 01
ഓമശ്ശേരി – 01
പുറമേരി – 01
കൂത്താളി – 01
തിരുവമ്പാടി – 02 (ആരോഗ്യപ്രവര്‍ത്തക 01)
ആലപ്പുഴ സ്വദേശി – 01
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3421
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 192
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 186
ഗവ. ജനറല്‍ ആശുപത്രി – 271
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 180
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 244
ഫറോക്ക് എഫ്.എല്‍.ടി. സി – 128
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 399
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 137
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 134
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 80
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 01
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 80
അമൃത എഫ്.എല്‍.ടി.സി. വടകര – 97
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 103
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 83
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 100
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 89
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
എം.ഇ.എസ് കോളേജ്, കക്കോടി – 21
ഐ.ഐ.എം കുന്ദമംഗലം – 78
കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 05
എം.എം.സി – 82
മിംസ് എഫ്.എല്‍.ടി.സി കള്‍ – 35
മറ്റു സ്വകാര്യ ആശുപത്രികള്‍ – 188
വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 199
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 57
(മലപ്പുറം – 13, കണ്ണൂര്‍ – 09, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,തിരുവനന്തപുരം – 02, എറണാകുളം- 09, വയനാട് – 21)