തിരുവനന്തപുരം : പേപ്പാറ ഡാമിൻ്റെ രണ്ടും മൂന്നും ഷട്ടറുകൾ നിലവിൽ 5 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 10 ന് ഇരു ഷട്ടറുകളും 5 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് (മൊത്തം 20 സെന്റിമീറ്റർ) ജില്ലാ കളക്ടർ അറിയിച്ചു

 

(2020 സെപ്റ്റംബർ 21-സമയം 09:10 എ.എം)