കോട്ടയം | March 14, 2018 മേലുകാവ് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പിരിവിനായി മാർച്ച് 18, 25 എന്നീ ഞായറാഴ്ചകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ജില്ലാ പഞ്ചായത്ത് വികസന സെമിനാർ ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രഥമ ലക്ഷ്യം