സംഘങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ അഫിലിയേറ്റു ചെയ്ത പട്ടികജാതി സഹകരണ സംഘങ്ങളിൽ ഉല്പാദന സേവന മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിന് സംഘങ്ങൾ നേരിട്ടോ സംഘത്തിലെ സ്വാശ്രയ ഗ്രൂപ്പുകൾ വഴിയോ പദ്ധതികൾ നടപ്പാക്കുന്നതിന് നാല് വർഷത്തെ കാലാവധിക്ക് അഞ്ച് ലക്ഷം രൂപ വീതം വായ്പ നൽകും.  ഒക്‌ടോബർ 20ന് മുമ്പ് ഫെഡറേഷൻ ഹെഡാഫീസിൽ അപേക്ഷ ലഭിക്കണം.   കൂടുതൽ വിവരങ്ങൾ www.sctfed.com ൽ നിന്നും പേരൂർക്കടയിലുള്ള ഫെഡറേഷൻ ഓഫീസിൽ നിന്നും ലഭിക്കും.  ഫോൺ: 0471 2433850, 2433163.